ഒരു പള്ളൂര്‍ക്കാരന്‍റെ ചിന്തകളിലേക്ക്.....

2012, നവംബർ 15, വ്യാഴാഴ്‌ച

3 kavithakal

1 അലക്ക്
---------------
വായുമാര്‍ഗം വന്നഅഴുക്കുകള്‍
ജലമാര്‍ഗം തിരിച്ചുപോയി
2 കനല്‍
-----------------
തീ വായുവിനോടു
ഇണചേര്‍ന്നു
പ്രസവിച്ച
ചെമന്ന കുട്ടി

3 ബ്രഷ്
----------------
ചായങ്ങളില്‍ നീന്തി
വരകളുടെ തീരത്ത് വന്നു
രൂപത്തിലേക്ക്
മുങ്ങി പൊങ്ങുന്ന തുഴ

3 അഭിപ്രായങ്ങൾ:

  1. കമന്റ് അടിക്കുമ്പോള്‍ വെരിഫികേഷന്‍ കോഡ് ചോദിക്കുന്നത് ഒഴിവാക്കൂ.അറിയില്ലെങ്കില്‍ ഇതൊന്നു വായിച്ചു നോക്കൂ..

    http://shahhidstips.blogspot.com/2012/04/blog-post_29.html

    മറുപടിഇല്ലാതാക്കൂ