1 അലക്ക്
---------------
വായുമാര്‍ഗം വന്നഅഴുക്കുകള്
ജലമാര്‍ഗം തിരിച്ചുപോയി
2 കനല്
-----------------
തീ വായുവിനോടു
ഇണചേര്‍ന്നു
പ്രസവിച്ച
ചെമന്ന കുട്ടി
---------------
വായുമാര്‍ഗം വന്നഅഴുക്കുകള്
ജലമാര്‍ഗം തിരിച്ചുപോയി
2 കനല്
-----------------
തീ വായുവിനോടു
ഇണചേര്‍ന്നു
പ്രസവിച്ച
ചെമന്ന കുട്ടി
3 ബ്രഷ്
----------------
ചായങ്ങളില്‍ നീന്തി
വരകളുടെ തീരത്ത് വന്നു
രൂപത്തിലേക്ക്
മുങ്ങി പൊങ്ങുന്ന തുഴ
----------------
ചായങ്ങളില്‍ നീന്തി
വരകളുടെ തീരത്ത് വന്നു
രൂപത്തിലേക്ക്
മുങ്ങി പൊങ്ങുന്ന തുഴ
ചെറുതെങ്കിലും മനോഹരം.
മറുപടിഇല്ലാതാക്കൂകമന്റ് അടിക്കുമ്പോള്‍ വെരിഫികേഷന് കോഡ് ചോദിക്കുന്നത് ഒഴിവാക്കൂ.അറിയില്ലെങ്കില്‍ ഇതൊന്നു വായിച്ചു നോക്കൂ..
മറുപടിഇല്ലാതാക്കൂhttp://shahhidstips.blogspot.com/2012/04/blog-post_29.html
ആശംസകൾ
മറുപടിഇല്ലാതാക്കൂ