ചില നാമങ്ങള്‍ക്ക്
നെഞ്ചകത്ത് നന്മയുടെ സുഗന്ധം
നിറയ്ക്കുന്ന കവിതയായി മാറാന്‍ കഴിയും
യേശുദേവന്: മുഹമ്മദ് നബി" ശ്രീ കൃഷ്ണന്
ബുദ്ധന്: മഹാവീരന്: അങ്ങിനെയങ്ങിനെ
ലോകം ഈ നാമങ്ങളെ ഓര്‍ക്കാതെ
ഒരു ദിനം പോലും കടന്നു പോകാറില്ല
കാരണം ഈ പേരുകള്‍ തന്നെ ഒരു മഹാകവ്യമാകുന്നു
ഈ നാമങ്ങളില്‍ എന്റെ പര്യായവും
ഈ നാമങ്ങളുടെ "കര്‍മത്തില്‍ "
എന്റെ "ക്രിയയും"
ഉണ്ടെന്നരിയുവോന് "കര്ത്താവിനോടോട്ടി" നില്ക്കും
അവന് മതേതരത്വ വാദിയാകും
ഈ നാമങ്ങളില്‍ ഏതെങ്കിലും ഒന്നിനെ മാത്രം ശരിയെന്നു നിനക്കുവോന്
ഭീകരവാധിയോ ഭീരുത്വ വാദിയോ ആകും തീര്‍ച്ച >
നെഞ്ചകത്ത് നന്മയുടെ സുഗന്ധം
നിറയ്ക്കുന്ന കവിതയായി മാറാന്‍ കഴിയും
യേശുദേവന്: മുഹമ്മദ് നബി" ശ്രീ കൃഷ്ണന്
ബുദ്ധന്: മഹാവീരന്: അങ്ങിനെയങ്ങിനെ
ലോകം ഈ നാമങ്ങളെ ഓര്‍ക്കാതെ
ഒരു ദിനം പോലും കടന്നു പോകാറില്ല
കാരണം ഈ പേരുകള്‍ തന്നെ ഒരു മഹാകവ്യമാകുന്നു
ഈ നാമങ്ങളില്‍ എന്റെ പര്യായവും
ഈ നാമങ്ങളുടെ "കര്‍മത്തില്‍ "
എന്റെ "ക്രിയയും"
ഉണ്ടെന്നരിയുവോന് "കര്ത്താവിനോടോട്ടി" നില്ക്കും
അവന് മതേതരത്വ വാദിയാകും
ഈ നാമങ്ങളില്‍ ഏതെങ്കിലും ഒന്നിനെ മാത്രം ശരിയെന്നു നിനക്കുവോന്
ഭീകരവാധിയോ ഭീരുത്വ വാദിയോ ആകും തീര്‍ച്ച >
പ്രിയപ്പെട്ട അനില്‍,
മറുപടിഇല്ലാതാക്കൂഎത്രയോ മഹത്തരമായ ഒരാശയം,ലളിതമായ വരികളില്‍ എഴുതി!
ഒരു പാട് ഇഷ്ടപ്പെട്ടു. കൂടുതല്‍ ആള്ക്കാര് ഈ കവിത വായിക്കട്ടെ!
അഭിനന്ദനങ്ങള്‍!
സസ്നേഹം,
അനു
നിങ്ങളുടെ അഭിപ്രായത്തിനു നന്ദി
മറുപടിഇല്ലാതാക്കൂഅനിലേട്ട ഫോണ്ട് ഒന്ന് ശ്രെദ്ധിക്കു കേട്ടോ......
മറുപടിഇല്ലാതാക്കൂഈ പോസ്റ്റുകള്‍ ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്യ്....
താഴെ ഫസിബുക് ലോഗോ കണ്ടില്ലേ......